Showing posts with label Malayalam Songs. Show all posts
Showing posts with label Malayalam Songs. Show all posts

Ole Melody Song Lyrics | Thallumaala

 

Ole Melody - Thallumaala | Tovino Thomas & Kalyani Priyadarshan - Haricharan Seshadri, Benny Dayal, Salim Kumar, Vishnu Vijay Lyrics


Ole Melody - Thallumaala | Tovino Thomas & Kalyani Priyadarshan
Singer Haricharan Seshadri, Benny Dayal, Salim Kumar, Vishnu Vijay
Composer Vishnu Vijay
Music Vishnu Vijay
Song WriterMu.Ri

Lyrics

Ole Melody Song Lyrics in Malayalam | Thallumaala



ഒരു അടിക്കാരൻ

ഒരഞ്ചാറു അടിയുള്ള

കണ്ടാൽ മൊഞ്ചുള്ള

പഞ്ചാരയടിക്കാരൻ

ഒരു അടിക്കാരൻ



ഒരു അടിക്കാരൻ

ഒരഞ്ചാറു അടിയുള്ള

കണ്ടാൽ മൊഞ്ചുള്ള

പഞ്ചാരയടിക്കാരൻ

ഒരു അടിക്കാരൻ



ഓനു കൊണ്ട അടികൾ

ഏട്ടം ഏട്ടം പവറാ പടടി

ഓലെ മെലഡി മെലഡി ഓലെ മെലഡി

ഓലെ മെലഡി മെലഡി ഓലെ മെലഡി



ധാ നി സാ റി ഗാ സാ റി റി

ധാ നി സാ റി റി സാ

ധാ നി സാ റി ഗാ സാ റി റി

ധാ നി സാ റി റി സാ



ധാ നി സാ റി ഗാ സാ റി റി

ധാ നി സാ റി റി സാ

ധാ നി സാ റി ഗാ സാ റി റി

ധാ നി സാ റി റി സാ



അടി കൊണ്ടോന്റെ ചിരി കണ്ടോളി

ഓൻ വാങ്ങും തോനെ

Athu thaangaanone

ഓനെ താങ്ങു കൊനേ



ഗാ മാ മാ

ധാ ധാ നി ധാ സാ ആ



ഹരി സാരസി മാനസ ഹാരിണീ

ഹാസ മലരായ് വിരിഞ്ഞോളു

ചെളി ഹുസ്നുൽ ജമാൽ ഓലു

ഹാൽ ബദ്രുൽ മുനീർ ഓനേ



ഘോരേ ഘോരം

സാര സാരം

ധീര ധീരം

കൊണ്ട പ്രേമം ആഹാ



സുന്ദര പ്രപഞ്ച സത്ത രാഗാലയ

സത്വര പ്രവാഹമേട്ട ഒരാളാണേ

ചങ്കിലെ പിടപ്പ് താളമേട്ടുന്നേ

ചന്ദിര പിറപ്പ് കാല രാത്രിയിൽ



ഓലെ മെലഡി മെലഡി ഓലെ മെലഡി

ധാ നി സാ റി ഗാ സാ റി റി

ധാ നി സാ റി റി സാ



ഗമ ഗമ ഗരിമ ഗമ ഗാ

സമ ഗമ സമ ഗമ

സമ ഗരിമ സമ ഗരിമ

മാ ഗ നി ധാ



ഗാ പ ധാ നി സാ

ഗാ പ ധാ നി സാ

ഗാ പ ധാ നി സാ



പ്രേമ വർത്തനം

വർത്തമാനം ആവർത്തനം

കേമനോനും കേമിയോളും

കൊണ്ട പ്രേമ നിർഭര സല്ലാപം



പ്രധമ പരിഗണന തരൂ

തവ ഹൃദയ പാലകനാകുവാൻ

പ്രണയ മഹാ കാലാവിരുധുകലേ

പ്രേമോന്മാദി നീ നേഡി വാ



അവളുടെ പൂരിക ചലന നയന നടനം

അനുകുല സമവാക്യമേകി

തളികാ നിരയേ പ്രണയ മധുരാ

പലഹാര രസധാര ഒഴുകി



വികട കവിത രചന തുടരും

അനുയോജ്യ ശ്രുതിഭേദ

മെലഡി മെലഡി ഓലെ മെലഡി

ഓലെ മെലഡി ഓലെ മെലഡി



ഗാ മ ധാ നി

ധാ നി സാ റി ഗാ സാ റി റി

ധാ നി സാ റി റി സാ



ധാ നി സാ റി ഗാ സാ റി റി

ധാ നി സാ റി റി സാ



 



Ole Melody Song Lyrics in English | Thallumaala



Oru Adikkaaran

Oranjaaru Adiyulla

Kandaal Monjulla

Panjaarayadikkaaran

Oru Adikkaaran



Oru Adikkaaran

Oranjaaru Adiyulla

Kandaal Monjulla

Panjaarayadikkaaran

Oru Adikkaaran



Onu Konda Adikalu

Ettam Ettam Poweraa Padadi

Ole Melody Melody Ole Melody

Ole Melody Melody Ole Melody



Dha Ni Sa Ri Gaa

Sa Ri Ri

Dha Ni Sa Ri Ri Sa



Dha Ni Sa Ri Gaa

Sa Ri Ri

Dha Ni Sa Ri Ri Sa



Dha Ni Sa Ri Gaa

Sa Ri Ri

Dha Ni Sa Ri Ri Sa



Dha Ni Sa Ri Gaa

Sa Ri Ri

Dha Ni Sa Ri Ri Sa



Adi Kondonte Chiri Kandoli

Oan Vaangum Thone

Athu Thaangaanone

Oane Thaangu Koane



Gaa Ma Ma

Dha Dha Ni Dha Sa Aa



Haari Saarasi Maanasa Haarini

Haasa Malaraayi Virinjolu

Cheli Husnul Jamaal Olu

Haal Badrul Muneer Oane



Ghore Ghoram

Saara Saaram

Dheera Dheeram

Konda Premam Aaha



Sundara Prapancha Saththa Raagalaya

Sathwara Pravaahametta Oraalaane

Chankile Pidappu Thaalamettunne

Chandira Pirappu Kaala Raathreel



Ole Melody Melody Ole Melody

Dha Ni Sa Ri Gaa Sa Ri Ri

Dha Ni Sa Ri Ri Sa



Gama Gama Garima Gama Ga

Sama Gama Sama Gama

Sama Garima Sama Garima

Ma Ga Ni Dha



Ga Pa Dha Ni Sa

Ga Pa Dha Ni Sa

Ga Pa Dha Ni Sa



Prema Varthaanam

Varthamaanam Aavarthanam

Kemanonum Kemiyolum

Konda Prema Nirbhara Sallaapam



Pradhama Pariganana Tharoo

Thava Hridaya Paalakanaakuvaan

Pranaya Mahaa Kalaavirudhukale

Premonmaadi Nee Nedi Vaa



Avalude Purika Chalana Nayana Nadanam

Anukoola Samavaakyameki

Thalika Niraye Pranaya Madhura

Palahaara Rasadhaara Ozhukee



Vikada Kavitha Rachana Thudarum

Anuyojya Shruthibedha

Melody Melody Ole Melody

Ole Melody Melody Ole Melody



Ga Ma Dha Ni

Dha Ni Sa Ri Gaa

Sa Ri Ri

Dha Ni Sa Ri Ri Sa



Dha Ni Sa Ri Gaa

Sa Ri Ri

Dha Ni Sa Ri Ri Sa




Ole Melody - Thallumaala | Tovino Thomas & Kalyani Priyadarshan Watch Video